
ഹരിദാസൻ
മട്ടന്നൂർ: ഉത്തിയൂർ പൂക്കണ്ടി ഹൗസിൽ പൂക്കണ്ടി ഹരിദാസൻ (65) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് പൊറോറ നിദ്രാലയത്തിൽ. ഭാര്യ: പുഷ്പ (മുഴപ്പാല). സഹോദരങ്ങൾ: ഹരിമിത്രൻ, ശശീന്ദ്രൻ, സത്യൻ, ലത, അനിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions