Obituary
ജാ​ന​കി

ബ​ക്ക​ളം: നെ​ല്ലി​യോ​ട്ട് പ​ടി​ഞ്ഞാ​റെ പു​ര​യി​ൽ പി.​പി. ജാ​ന​കി (81 ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ക​ട​മ്പേ​രി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ ഇ​ള​യാ​ചാ​രി. മ​ക്ക​ൾ: വി​ലാ​സി​നി, ഹൈ​മ​വ​തി, സു​രേ​ന്ദ്ര​ൻ (ബ​ഹ​റി​ൻ), സു​നി​ല, സു​ധ, സു​മ ( ദീ​പി​ക ക​ണ്ണൂ​ർ) , സു​ജേ​ഷ് (ബ​ഹ​റി​ൻ), പ​രേ​ത​നാ​യ പ്ര​കാ​ശ​ൻ. മ​രു​മ​ക്ക​ൾ: ടി.​ടി. നാ​രാ​യ​ണ​ൻ (മാ​ങ്ങാ​ട് ), എം. ​ഗോ​വി​ന്ദ​ൻ (ക​ണ്ണ​പു​രം), സ​വി​ത (കൊ​ള​ച്ചേ​രി), നി​ഷ ( ഒ​ഴ​ക്രോം), എ.​വി. വി​ജ​യ​ൻ (തൃ​ക്ക​രി​പ്പൂ​ർ), സു​രേ​ഷ് ബാ​ബു ക​ണ്ണോം ( റി​ട്ട. ആ​ർ​മി ഓ​ഫി​സ​ർ), പി.​പി.​പ്ര​സാ​ദ് (പ​ള്ളി​ക്കു​ന്ന്), സൗ​മ്യ (കു​റു​മാ​ത്തൂ​ർ).