Obituary
ലി​ല്ലി​ക്കു​ട്ടി

പ​ന​ത്ത​ടി: ത​ച്ച​ർ​ക​ട​വ് നാ​ഗ​രോ​ലി​ൽ ലി​ല്ലി​ക്കു​ട്ടി (63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10.30നു ​കോ​ളി​ച്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: എ​ൻ.​ജെ. ജോ​സ​ഫ് (മ​ല​നാ​ട് വി​ക​സ​ന​സ​മി​തി എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം). മ​ക്ക​ൾ: ലി​ജേ​ഷ് (ന​ഴ്സ്, കെ​യ​ർ​വെ​ൽ ഹോ​സ്പി​റ്റ​ൽ, കാ​സ​ർ​ഗോ​ഡ്), ലി​ജി​ന (ഷാ​ർ​ജ). മ​രു​മ​ക​ൾ: സ്വ​പ്ന (ന​ഴ്സ്, കെ​യ​ർ​വെ​ൽ ഹോ​സ്പി​റ്റ​ൽ).