
ഏലിക്കുട്ടി
ആനറ: വണ്ടാനത്ത് ഏലിക്കുട്ടി (96) അന്തരിച്ചു. സംസ്കാരം ഇന്നു 10ന് ആനറ സെന്റ് ആന്റണീസ് പള്ളിയിൽ. ഭർത്താവ്: പരേതനായ ജോസഫ് വണ്ടാനത്ത്. മക്കൾ: ലീലാമ്മ, ജോർജ്, മേരി, സിസ്റ്റർ മോളി, തോമസ്, ജോസ്, ജെയിംസ്. മരുമക്കൾ: അപ്പച്ചൻ, ലീലാമ്മ, മാത്യുക്കുട്ടി, മേരി, പെണ്ണമ്മ, നിഷ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions