Obituary
ജോ​സ​ഫ്

ഉ​ളി​ക്ക​ൽ: ഉ​ളി​ക്ക​ൽ ക​തു​വാ പ​റ​മ്പി​ലെ സ്രാ​മ്പി​ക്ക​ൽ ജോ​സ​ഫ് (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം 23 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് നെ​ല്ലി​ക്കാം​പൊ​യി​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​ലീ​സ് തേ​ർ​ത്ത​ല്ലി വ​ലി​യ​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജിം​സി, ജി​ബി​ൻ (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ബെ​ന്നി നാ​ര​ക​ത്ര, ചി​ഞ്ചു മ​ട​ത്തി​ൽ (ഓ​സ്ട്രേ​ലി​യ).