Obituary
ഏ​ലി​യാ​മ്മ

ഇ​രി​ട്ടി: ക​രി​ക്കോ​ട്ട​ക്ക​രി​യി​ലെ ആ​നി​ത്തോ​ട്ട​ത്തി​ൽ ഏ​ലി​യാ​മ്മ (71) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​ക​രി​ക്കോ​ട്ട​ക്ക​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. പ​രേ​ത കീ​ഴ്പ​ള്ളി വ​ലി​യ​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ജോ​സ്. മ​ക്ക​ൾ: അ​നീ​ഷ്, അ​മ്പി​ളി, അ​നി​ല. മ​രു​മ​ക്ക​ൾ: സോ​ണി​യ തോ​ക്ക​നാ​ട്ട് (നെ​ല്ലി​ക്കു​റ്റി), ഷാ​ന്‍റി പു​ൽ​പ​റ​മ്പി​ൽ (വാ​ള​ത്തോ​ട്) , വി​പി​ൻ വേ​ങ്ങ​ക്കു​ന്നേ​ൽ (പു​റ​വ​യ​ൽ).