
ഖദീജ
മണ്ണാർമല:കാരക്കുന്നിലെ നൈതക്കോടൻ കാസിമിന്റെ ഭാര്യ ഖദീജ (50) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 9.30 -ന് പട്ടിക്കാട് പാറമ്മൽ ജുമാമസ്ജിദിൽ. മങ്കട കൂട്ടിൽ പരേതനായ വേങ്ങശേരി മുഹമ്മദിന്റെ മകളാണ്. മക്കൾ: മിൻജഹ് റിസാൻ (ദുബൈ), തസ്നീം. മരുമക്കൾ: ദിൽന, മെഹബൂബ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions