
റൈസുല്‍ ഇസ്ലാം
കീഴാറ്റൂര്‍: പൂന്താവനത്തെ തൊട്ടിക്കുളത്തില്‍ റൈസുല്‍ ഇസ്ലാം (52) ജിദ്ദയില്‍ അന്തരിച്ചു. 23 വര്‍ഷത്തോളമായി പ്രവാസിയാണ്. രണ്ട് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ വന്ന് തിരിച്ചു പോയത്. പിതാവ് :അബ്ദുല്‍ ഖാദര്‍. മാതാവ് :നെച്ചിക്കാടന് മറിയുമ്മ (മഖാംപടി, പട്ടിക്കാട്). ഭാര്യ:പത്താക്കല് ഫസീല. മക്കള്‍: ഫാതിമത്ത് റിഷ്മ (എംബിബിഎസ് വിദ്യാര്‍ഥിനി), റിദിന്‍ (പ്ലസ് വണ്‍ വിദ്യാര്‍ഥി), റിസാറിന് (ഒന്നാം ക്ലാസ് വിദ്യാര്‍ഥി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions