Obituary
ശ്രീ​ധ​ര​ന്‍ നാ​യ​ര്‍

മ​ക്ക​ര​പ്പ​റ​മ്പ് : കു​റു​വ എ​യു​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യി​രു​ന്ന ചോ​ല​ക്കാ​ട്ട് ശ്രീ​ധ​ര​ന്‍ നാ​യ​ര്‍ (90) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ക​റു​ത്തേ​ട​ത്ത് പ​ത്മി​നി അ​മ്മ. മ​ക്ക​ള്‍: സി.​എ​സ്.​മ​നോ​ജ് (പി​എ​സ്‌​സി ജി​ല്ലാ ഓ​ഫി​സ​ര്‍ മ​ല​പ്പു​റം), ജ്യോ​തി (അ​ധ്യാ​പി​ക, നാ​ഷ​ണ​ല്‍ ഹൈ​സ്‌​കൂ​ള്‍ കു​ള​ത്തൂ​ര്‍). മ​രു​മ​ക്ക​ള്‍: ശ്രീ​ലേ​ഖ, സു​രേ​ഷ്.