
എ.എം. മാത്യു
ചുങ്കത്തറ: മാമ്പൊയില്‍ മേലടത്ത് ബെഥേല്‍ കോട്ടേജില്‍ എ.എം. മാത്യു (കുഞ്ഞുമോന്-70) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് കോട്ടേപ്പാടം ചര്‍ച്ച് ഓഫ് ഗോഡ് പാലുണ്ട സെമിത്തേരിയില്‍. ഭാര്യ: അന്നമ്മ മാത്യു. മക്കള്‍: ജെര്ളില് ആന്‍ മാത്യു (ഓസ്ട്രേലിയ), ജാക്സന് മാത്യു (യുകെ), ജെഫ്രി മാത്യു (യുഎഇ). മരുമക്കള്‍: ആഷ്ലി, അക്സ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions