Obituary
റോ​സ​മ്മ

വി​ല​ങ്ങാ​ട്: ഓ​ലി​ക്ക​ല്‍ ത​കി​ടി​യി​ല്‍ റോ​സ​മ്മ (84) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: ഡൊ​മി​നി​ക്. മ​ക്ക​ള്‍: ജോ​ര്‍​ജ്, മേ​ഴ്സി, നെ​സ്സ, ജോ​ണ്‍​സ​ന്‍ (വി​ല​ങ്ങാ​ട് സ​ര്‍​വീ​സ് സ​ഹ.​ബാ​ങ്ക് ഡ​യ​റ​ക്‌​ട​ര്‍). മ​രു​മ​ക്ക​ള്‍. ജോ​ളി ക​ല​വ​നാ​ല്‍ (കൂ​രാ​ച്ചു​ണ്ട്), മാ​ത്യു ക​ടു​ക​ന്‍​മാ​ക്ക​ല്‍ (ക​ല്ലാ​നോ​ട്), ജോ​ര്‍​ജ് തേ​വ​ര്‍​ക്കു​ന്നേ​ല്‍ (തി​രു​വ​മ്പാ​ടി), റെ​ജി വെ​ട്ടി​ക്ക​ല്‍ (മു​ള്ള​ന്‍​കു​ന്ന്).