
ഏലിയാമ്മ ജോസഫ്
പന്തല്ലൂര്‍: ചക്കുപുരയ്ക്കല്‍ ഏലിയാമ ജോസഫ് (96) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് പന്തല്ലൂര്‍ സെന്റ് മേരീസ് പള്ളിയിൽ. ഭർത്താവ്: പരേതനായ ജോസഫ്. മക്കള്‍: ലൂസി (നിലമ്പൂര്‍), ബാബു (ഒപ്പട), ബേബി (മഞ്ചേരി), ഷാജി (പന്തല്ലൂര്‍), റെജി (പന്തല്ലൂര്‍), പരേതയായ ലൗലി. മരുമക്കള്‍: പരേതനായ തോമസ് തുരുത്തിയത്ത് (നിലമ്പൂര്‍), പരേതനായ തോമസ് പുരിയോട്ട് (മഞ്ചേരി), പരേതയായ ലിസി (കടവുങ്കല്‍), കൊച്ചുറാണി (കൊച്ച് കണ്ടത്തിന്‍കര, രാജു (പാച്ചേരിയില്‍), ബിന്ദു (പെരുമനപറമ്പില്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions