Obituary
ദാ​മോ​ദ​ര​ൻ

മേ​പ്പ​യ്യൂ​ർ: എ​ട​ത്തി​ൽ മു​ക്ക് ക​ൽ​ഹാ​ര​യി​ൽ പ​ടി​ഞ്ഞാ​റ​യി​ൽ ദാ​മോ​ദ​ര​ൻ (76) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ജാ​ന​കി. മ​ക്ക​ൾ: ഷി​ബു (അ​ധ്യാ​പ​ക​ൻ ചേ​ലി​യ യു​പി സ്കൂ​ൾ), ഷീ​ബ. മ​രു​മ​ക്ക​ൾ: ശ്രീ​ഷ്മ​തി (പേ​രാ​മ്പ്ര താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ൽ), ശി​വ​ദാ​സ​ൻ ത​ച്ച​ൻ​കു​ന്ന്.