
ശാരദാമ്മ
പേരാമ്പ്ര: ചെലമ്പ വളവിലെ മലാത്തോട്ടത്തിൽ ശാരദാമ്മ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ മലാത്തോട്ടത്തിൽ അപ്പുക്കുട്ടി നായർ. മക്കൾ: മീനാകുമാരി, യമുനാ കുമാരി, ഷാജി (വിഘ്നേശ്വര പൂജ സ്റ്റാൾ, പേരാമ്പ്ര). മരുമക്കൾ: രാജൻ, രവി (ഇരുവരും കായണ്ണ), ശ്രീഷ്മ (കൈതക്കൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions