
തോമസ്
കൂരാച്ചുണ്ട്: പൂവ്വത്തുംചോലയിലെ പുളിക്കൽ പി.ടി. തോമസ് (72) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: ലിസമ്മ, കൂരാച്ചുണ്ട് വെള്ളാംക്കോട്ട് കുടുംബാംഗം. മകൾ: നീതു തോമസ് (കാനഡ). മരുമകൻ: മനോജ് കുമാർ ഇമ്മാട്ടി ജോസ് (തൃശൂർ, കാനഡ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions