
മേരി
കൂരാച്ചുണ്ട് : എടത്തിൽ മേരി (ലീല-88) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. കൂരാച്ചുണ്ട് പാറയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോൺ. മക്കൾ: സിസ്റ്റർ ഡെയ്സി (പ്രസന്റേഷൻ കോൺവന്റ് പെരുമ്പുന്ന), സാലി, ബെന്നി, ഷെല്ലി, മനോജ്. മരുമക്കൾ: സണ്ണി താഴത്തുവീട്ടിൽ (കണ്ണോത്ത്), സിബി കല്ലൂർകുളങ്ങര (കോടഞ്ചേരി), ബീന മലയിൽകുന്നേൽ (കോടഞ്ചേരി), ജോബി മനയിൽ (പശുക്കടവ്). സഹോദരങ്ങൾ: പെണ്ണമ്മ (പേരാമ്പ്ര ), തോമസ് (കൂരാച്ചുണ്ട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions