
സക്കറിയാസ്
ഇമ്മാനുവേല്‍: കോഴിക്കോട് മലപ്രവനാല്‍ സക്കറിയാസ് ഇമ്മാനുവേല്‍ (ബാബു - 61) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് വാലില്ലാപ്പുഴ സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: വത്സമ്മ സക്കറിയാസ് (പുളിക്കല്‍, പശുക്കടവ്). മക്കള്‍: ആന്മേരി അരുണ്‍, ഏഞ്ചല്‍ സ്കറിയ, ഇവാന് സ്കറിയ. മരുമകന്: അരുണ്‍ അറക്കപ്പറമ്പില്‍ (തോട്ടുമുക്കം). പിതാവ്: പരേതനായ ഇമ്മാനുവേല്‍. അമ്മ: മേരി ഇമ്മാനുവേല്‍ (വാമറ്റം, കോടഞ്ചേരി). സഹോദരങ്ങള്‍: കുര്യാക്കോസ് മലപ്രവനാല്‍, അമ്മിണി ഇമ്മാനുവേല്‍, റോസ്ലിന് ഫ്രാന്‍സിസ്, സിസിലി ജോണ്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions