
വി.എ. ഉമ്മന്‍
അയിരൂര്‍: പ്ലാമൂട്ടില്‍ വി.എ. ഉമ്മന്‍ (കുഞ്ഞുമോന്-82, റിട്ട. സൂപ്രണ്ട്, ഗുജറാത്ത് ഇലക്ട്രിസിറ്റി ബോര്‍ഡ്) അന്തരിച്ചു. സംസ്കാരം നാളെ 11ന് ഭവനത്തിൽ ആരംഭിച്ച് 12ന് അയിരൂര്‍ സെഹിയോന്‍ മാര്‍ത്തോമ്മാ പള്ളിയില്‍. ഭാര്യ അമ്മിണി അയിരൂര്‍ വാനേത്ത് കുടുംബാംഗം. മക്കള്‍: എബി (മസ്ക്കറ്റ്), പരേതനായ ഷിബു. മരുമകള്‍: സോണി അയ്യമ്പറമ്പില്‍ പാമ്പാടി (മസ്കറ്റ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions