Obituary
ടി.​പി. ഫി​ലി​പ്പ്

തി​രു​വ​ല്ല: തി​രു​മൂ​ല​പു​രം ത​ണ്ണി​പ്പാ​റ ടി.​പി. ഫി​ലി​പ്പ് (82, റി​ട്ട. കാ​യി​കാ​ധ്യാ​പ​ക​ൻ, ഇ​രു​വെ​ള്ളി​പ്ര സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: മേ​രി​ക്കു​ട്ടി കു​ര്യ​ൻ (ലീ​ലാ​മ്മ, റി​ട്ട. ടീ​ച്ച​ർ, തി​രു​മൂ​ല​വി​ലാ​സം യു​പി​എ​സ്). മ​ക്ക​ൾ: ജോ​ജി ഫി​ലി​പ്പ്, ജി​നു മേ​രി ഫി​ലി​പ്പ് (ഷാ​ർ​ജ). മ​രു​മ​ക്ക​ൾ: റി​നു മ​റി​യം കു​ര്യ​ൻ (ടീ​ച്ച​ർ, ബി​ലീ​വേ​ഴ്‌​സ് സ്കൂ​ൾ തി​രു​വ​ല്ല), മോ​ബി​ച്ച​ൻ അ​ല​ക്സ് (ഷാ​ർ​ജ).