
സണ്ണി ദേവസ്യ
ചുഴന: പാറപ്പൊട്ടാനി വാഴയിൽ വീട്ടിൽ സണ്ണി ദേവസ്യ (63) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30ന് മുളയ്ക്കൽ ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ പരക്കത്താനം സെമിത്തേരിയിൽ. ഭാര്യ ലാലി പുനലൂർ പുത്തൻവീട്ടിൽ കുടുംബാംഗം. മക്കൾ: സജു, സിജു. മരുമക്കൾ: ജെൻസി, അനിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions