
മേരിക്കുട്ടി
ചുങ്കപ്പാറ: പടിഞ്ഞാറേടത്ത് മേരിക്കുട്ടി (86) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 11.30ന് ചുങ്കപ്പാറ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭർത്താവ്: പരേതനായ പി.വി. ചാക്കോ. മക്കൾ: ദേവസ്യ പി. ചാക്കോ (റിട്ട. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്, കേരള പോലീസ്), അനിൽ, അജീഷ്. മരുമക്കൾ: സിസി, മിനി, ഷീമാ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions