
വിജയന്
തൊടുപുഴ: മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിലെ അന്തേവാസി വിജയന് (76) അന്തരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍നിന്നാണ് ദിവ്യരക്ഷാലയത്തില്‍ എത്തിയത്. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയില്‍ സുക്ഷിച്ചിരിക്കുകയാണ്. ബന്ധപ്പെടേണ്ട നമ്പര്‍: 9947948465, 04862-200415.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions