
പദ്മിനി
കരിങ്കുന്നം: കണ്ണോളില്‍ പദ്മിനി (79) അന്തരിച്ചു. സംസ്കാരം നടത്തി. പരേത തൊടുപുഴ വടക്കുംമുറി പെരുമ്പിള്ളില്‍ കുടുംബാംഗം. ഭർത്താവ്: പരേതനായ കെ.എന്‍. ഗോപാലകൃഷ്ണ പിള്ള. മക്കള്‍: കെ.ജി. ദിനകര്‍ (കൈരളി ടിവി മുന്‍ ന്യൂസ് എഡിറ്റര്‍, കരിങ്കുന്നം ഗ്രാമ പഞ്ചായത്തംഗം), ദീപ, അനു, അഞ്ജു. മരുമക്കള്‍: രഞ്ജിത പെരുമ്പിള്ളില്‍ (തൊടുപുഴ), റെജി ചന്ദ്രന് അഗമോദയത്തില് (കരിങ്കുന്നം), അനൂപ് പുല്ലാപ്പിള്ളില് (തൊടുപുഴ), പ്രദീഷ് പുതിയകുന്നേല്‍ (മണക്കാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions