
കുഞ്ഞാത്തു
കാളികാവ് : ചോക്കാട് പാനക്കാപ്പാടത്തെ തണ്ടുപ്പാറ കുഞ്ഞാത്തു (70) അന്തരിച്ചു. ഭര്‍ത്താവ്: മുഹമ്മദ്. മക്കള്‍: ഉസ്മാന്, നാസര്‍, ഫാത്തിമ, സജിത, സജ്ല, സമീര്‍. മരുമക്കള്‍: റീന, ഖദീജ, മൈമൂന, യൂസുഫ്, അസൈനാര്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions