
ജോസഫ്
കുളത്തുവയൽ: മലയാറ്റിൽ ജോസഫ് (പാപ്പുചേട്ടൻ - 82) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് കുളത്തുവയൽ സെന്റ് ജോർജ് തീർഥാടന കേന്ദ്രം പള്ളിയിൽ. ഭാര്യ: മറിയക്കുട്ടി (എഴുത്താണിക്കുന്നേൽ കുടുംബാംഗം). മക്കൾ: സണ്ണി, ജാൻസി, സാബു. മരുമക്കൾ: റീന മുക്കള്ളിൽ, ജോഷി അനന്തക്കാട്ട്, ഷെറിൻ കുതിരക്കുളം. സഹോദരങ്ങൾ: ത്രേസ്യ, മേരി, പൗലോസ്, ജോർജ്, ആനീസ്, ശോഭന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions