
ഉലഹന്നാന്
പുല്‍പ്പള്ളി: ആടിക്കൊല്ലി പുളിക്കല്‍ ഉലഹന്നാന് (കുഞ്ഞൂഞ്ഞ്-84) അന്തരിച്ചു. ഭാര്യ: മറിയം. മക്കള്‍: വത്സ, ജോസ്, തെയ്യാമ്മ, മോളി, ബാബു, സൈമണ്‍, സിസ്റ്റര്‍ അഞ്ജലി, ബെന്നി, ആന്റോ (ഇന്ത്യന്‍ ആര്‍മി). മരുമക്കള്‍: ജോര്‍ജ്, വത്സ, സണ്ണി, ഷെല്‍ബി, സജി, സിനി, ടിസി, അമ്പിളി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions