
സെബാസ്റ്റ്യന്‍
പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ ഇളംതുരുത്തിയില്‍ സെബാസ്റ്റ്യന്‍ (മാമച്ചന്-85) അന്തരിച്ചു. സംസ്കാരം നാളെ വൈകുന്നേരം 4.30ന് മരക്കടവ് സെന്റ് ജോസഫ്സ് പള്ളിയില്‍. ഭാര്യ: ത്രേസ്യാമ്മ (നരിപ്പാറയില്‍ മുത്തോലപുരം കുടുംബാംഗം). മക്കള്‍: എബി, ഷാന്റി (യുകെ), ഷിജി (ഹെഡ് നഴ്സ്, ഗവ. മെഡിക്കല്‍ കോളജ്, മാനന്തവാടി), ജിഷ (പിഡബ്ല്യുഡി, കല്‍പ്പറ്റ). മരുമക്കള്‍: ബൈജി ഇഞ്ചിമലയില്‍(പെരിക്കല്ലൂര്‍ ക്ഷീര സംഘം പ്രസിഡന്റ്), ബാബു കോലത്തേട്ട് (യുകെ), സണ്ണി തച്ചംകോട്ട് (റിട്ട.അധ്യാപകന്), റെജി പാണംപറമ്പില്‍ (എസ്ഐ, മാനന്തവാടി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions