
തങ്കമ്മ എബ്രഹാം
തെന്മല : ഇടമണ്‍ 34 വാഴേതില്‍ വീട്ടില്‍ തങ്കമ്മ എബ്രഹാം (86-റിട്ട.അധ്യാപിക) അന്തരിച്ചു. സംസ്കാരം പിന്നീട് ഇടമണ്‍ മലങ്കര കത്തോലിക്ക ഇടവകയില്‍. ഭര്‍ത്താവ് :പരേതനായ വി.ജി. എബ്രഹാം. മക്കള്‍ : പരേതനായ ഷാജി എബ്രഹാം, ഷൈനു എബ്രഹാം, ജോസഫ് എബ്രഹാം ( തെന്മല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ), സെബാസ്റ്റ്യന്‍ എബ്രഹാം, ഷീബ റാണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions