
ബാലമ്മ
കരുനാഗപ്പള്ളി: ആദിനാട് തെക്ക് പത്മാലയത്തില്‍ ബാലമ്മ (82-റിട്ട: കൃഷി അസിസ്റ്റന്റ് ) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11 ന്. ഭര്‍ത്താവ് :പരേതനായ പത്മാകരൻ (റിട്ട. വില്ലേജ് ഓഫിസര്‍). മക്കള്‍ : പി. ബിജു, ഡോ. ബി. നീമ, പരേതനായ പി. പത്മ സാഗര്‍. മരുമക്കള്‍ : എസ്.ലേഖ, സി.ആര്. സംഗീത. സഞ്ചയനം വെള്ളി ഏഴിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions