
പൊന്നമ്മ അലക്സ്
ചണ്ണപ്പെട്ട: മണക്കോട് ജോയി ലാന്‍ഡില്‍ പൊന്നമ്മ അലക്സ് (84) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് ചണ്ണപ്പേട്ട ബഥനി മാര്‍ തോമാ ചര്‍ച്ച് സെമിത്തേരിയില്‍. ഭര്‍ത്താവ് : പരേതനായ അലക്സ് മുതലാളി. മക്കള്‍ : സുജ ജേക്കബ് വൈദ്യര് ,അനില മാത്യൂ തരകന്, ബിനോയ് ജെ. അലക്സ്. മരുമക്കള്‍:ജേക്കബ് വൈദ്യര്, മാത്യു തരകന്, ബിജി ബിനോയ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions