
ജോര്‍ജുകുട്ടി
കുളത്തുപ്പുഴ : ഇഎസ്എം കോളനി കുഴിമണ്ണില്‍ വീട്ടില്‍ ജോര്‍ജുകുട്ടി (74) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് ഇഎസ്എം കോളനി പള്ളി സെമിത്തേരിയില്‍. ഭാര്യ : ലിസി , മക്കള്‍ : ജെറിന്, ജിജോ. മരുമകള്‍ : റോസിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions