
മേരി ഹെലൻ ജോർജ്
കൊല്ലം : കിളികൊല്ലൂർ രണ്ടാംകുറ്റിയിൽ പ്രിയദർശിനി നഗർ 79, മലേകുന്നേൽ മേരി ഹെലൻ ജോർജ് (മോളി-65) അന്തരിച്ചു. സംസ്കാരം നാളെ 11 മണിക്ക് വസതിയിലെ ശുശ്രുഷക്ക് ശേഷം രണ്ടാംകുറ്റി തോമസ്ളീഹാ പള്ളിയിൽ. ഭർത്താവ്: എം. വി. ജോർജ്. പരേത രണ്ടാംകുറ്റി പുത്തൻ ബംഗ്ലാവ് കുടുംബാംഗമാണ്. മക്കൾ : ഷാജി, ജിതിൻ. മരുമക്കൾ : സജി, നീതു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions