
ഭവാനിയമ്മ
ആറ്റിങ്ങൽ: വാളക്കാട് ചരുവിള പുത്തൻവീട്ടിൽ ഭവാനിയമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗംഗാധര കുറുപ്പ്. മക്കൾ : വാസുദേവകുറുപ്പ്, ഗോപിനാഥക്കുറുപ്പ്, ബാലകൃഷ്ണ കുറുപ്പ്, സരസ്വതി അമ്മ, രമേശൻ നായർ, ശോഭ കുമാരി, ജയൻ നായർ. മരുമക്കൾ: പ്രസന്നകുമാരി, ജലജ കുമാരി , രവീന്ദ്രൻ നായർ, ജ്യോതി, രാജേന്ദ്രൻ നായർ, സംഗീത. സഞ്ചയനം ബുധൻ എട്ടിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions