
എം. കെ. സുഗണ ബായി
തിരുവനന്തപുരം : വെളളായണി പാലപ്പൂര് ഗോഡ്സ് വില്ലയിൽ എം. കെ. സുഗണ ബായി (80) അന്തരിച്ചു. അധ്യാപികയും മാധ്യമപ്രവർത്തകയും ആയിരുന്നു. വിശ്വകേരളം ദിനപത്രത്തിന്റെ മാനേജിംഗ് എഡിറ്ററായിരുന്നു. ഭർത്താവ്: പരേതനായ വൃന്ദാവനം വേണുഗോപാലൻ. മക്കൾ : വി.എസ്.സഞ്ജയൻ (സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ), സനകൻ വേണുഗോപാൽ (കറസ്പോണ്ടന്റ് , മനോരമന്യൂസ്, തിരുവനന്തപുരം). മരുമക്കൾ : എ.എസ് നീതു (അനന്തപുരി ആശുപത്രി) , അഡ്വ. എസ്.ഷീന. (സീനിയർ ലീഗൽ ഓഫിസർ, ഏഷ്യാനെറ്റ് സാറ്റെലൈറ്റ് കമ്മ്യൂണിക്കേഷൻസ്). മൃതദേഹം ഇന്ന് ഉച്ചയ്ക്ക് മെഡിക്കൽ കോളജിന് വിട്ടു നൽകും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions