
ജാനമ്മ
കിളിമാനൂർ: കേശവപുരം അനീഷ് ഭവനിൽ ജാനമ്മ (80) അന്തരിച്ചു. ഭർത്താവ്: പരേതനായ വാസുദേവൻ പിള്ള. മക്കൾ: ഉഷാകുമാരി, അനിൽകുമാർ, പരേതയായ ഗീതാകുമാരി. മരുമക്കൾ: ചന്ദ്രൻ പിള്ള, ദേവൻ, മിനികുമാരി. സഞ്ചയനം ബുധൻ 8:30-ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions