
സുകേശിനിയമ്മ
ബാലരാമപുരം: മുടവൂര്‍പ്പാറ ഗോകുലത്തില്‍ സുകേശിനിയമ്മ (87) അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ ചെല്ലപ്പന്‍പിള്ള. മക്കള്‍ : രാധാകൃഷ്ണന്‍നായര്‍, ഹരീന്ദ്രന്‍നായര്‍, കുമാരി ഷീല, കുമാരി മിനി, കുമാരി ബിന്ദു, പരേതരായ പത്മിനി, ശ്രീകണ്ഠന്‍നായര്‍. മരുമക്കള്‍ : ശ്രീധരന്‍പിള്ള, ഗീത, ബീന, ശിവാനന്ദന്‍നായര്‍, പരേതരായ അജയകുമാര്‍, രാജ് കുമാര്‍. സഞ്ചയനം ചൊവ്വ എട്ടിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions