Obituary
ഐ​ഡ ജോ​സ​ഫ്

അ​മ്പൂ​രി : മൈ​ലാ​ടും​പാ​റ​യി​ൽ ഐ​ഡ ജോ​സ​ഫ് (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് അ​മ്പൂ​രി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എം.​ബി.​ജോ​സ​ഫ് (ജോ​യ്). മ​ക്ക​ൾ : തോ​മ​സ് കു​ട്ടി, റെ​ജി ജോ​യ്, സ​ജി ജോ​യ്. മ​രു​മ​ക്ക​ൾ : ലീ​ലാ​മ്മ തോ​മ​സ്, സീ​ന റെ​ജി, ഡി​ഫി​ന സ​ജി.