Obituary
ച​ന്ദ്ര​ന്‍

നാ​ദാ​പു​രം : പാ​റ​ച്ചാ​ലി​ല്‍ പി.​സി. ച​ന്ദ്ര​ന്‍ (68) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 5.30ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി റി​ട്ട. ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ: പു​ഷ്പ​ല​ത (അ​ധ്യാ​പി​ക ബ​ഡ്‌​സ് സ്‌​കൂ​ള്‍, തൂ​ണേ​രി). മ​ക്ക​ള്‍: അ​ശ്വ​തി, അ​ഭി​ജി​ത്ത് (ഫ്രാ​ന്‍​സ്). മ​രു​മ​ക​ൻ: അ​നു​രാ​ഗ് (സ​തേ​ൺ റെ​യി​ൽ​വേ, ക​ണ്ണൂ​ർ). സ​ഹോ​ദ​ര​ങ്ങ​ള്‍: രാ​ജ​ന്‍, ദേ​വി, വി​ജ​യ​ന്‍, ല​ക്ഷ്മി, പ​രേ​ത​രാ​യ നാ​രാ​യ​ണി, കു​മാ​ര​ന്‍, ബാ​ബു.