
വര്‍ക്കി
നെല്ലിപ്പൊയില്‍: വലിയമറ്റത്തില്‍ വര്‍ക്കി (മത്തച്ചന് -98) അന്തരിച്ചു. സംസ്കാര കര്‍മങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് മൂന്നിന് വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന് മഞ്ഞുവയല് സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍ സംസ്കാരം നടത്തും. ഭാര്യ: പരേതയായ ഏലിയാമ്മ (തിരുവമ്പാടി തോണിപ്പാറ കുടുംബാംഗം). മക്കള്‍: ഗ്രേസി, റോബിന്‍സണ്‍, സണ്ണി, ഷാജി (ഇറ്റലി), ഷാന്റി, റോജന്‍. മരുമക്കള്‍: ജോസ് കുഴിമറ്റത്തില്‍ (ചെമ്പുകടവ്), മിനി മണ്ഡപത്തില്‍ (തിരുവമ്പാടി), ജാസ്മിന് വെട്ടിക്കല്‍ (മരുതോങ്കര), ഷാലി ചീരകത്ത് (അങ്കമാലി), ബിനു കൊക്കപ്പുഴ (ചക്കിട്ടപാറ), തുഷാര കുളവട്ടത്തില്‍ (മുത്തപ്പന്‍പുഴ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions