
ജാനകി അമ്മ
കാക്കൂർ: ചെറുവണത്തിൽ ജാനകി അമ്മ (88) അന്തരിച്ചു. ഭർത്താവ്: പരേതനായ വാരിയം വീട്ടിൽ കൃഷ്ണൻ നായർ. മക്കൾ: പങ്കജാക്ഷി, സത്യവതി, വിലാസിനി, പുഷ്പവല്ലി, സിന്ധു. മരുമക്കൾ: സദാനന്ദ കുറുപ്പ് നരിക്കുനി, ഉണ്ണികൃഷ്ണൻ നായർ മൂട്ടോളി, മനോജ് കുമാർ നാറാത്ത്, പരേതരായ കൃഷ്ണൻകുട്ടിനായർ പൂനൂർ, രാധാകൃഷ്ണ കുറുപ്പ് നെടിയനാട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions