Obituary
രാ​ജ​ൻ

കാ​ക്കൂ​ർ: പി​സി പാ​ലം ത​റോ​ൽ ടി. ​രാ​ജ​ൻ (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത​രാ​യ ക​ണ്ണ​ൻ​കു​ട്ടി​യു​ടെ​യും ജാ​ന​കി​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ലോ​ച​ന കു​ണ്ടു​പ​റ​മ്പ്, ച​ന്ദ്രി​ക പാ​ലാ​ഴി, പ്ര​ഭാ​വ​തി, പു​ഷ്പ​ല​ത (സാ​ക്ഷ​ര​താ പ്രേ​ര​ക്).