
കുമാരൻ
മേപ്പയ്യൂർ: മേപ്പയ്യൂർ സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരനും ആർജെഡി പ്രവർത്തകനുമായിരുന്ന കൊഴുക്കല്ലുരിലെ മഠത്തിൽ താമസിക്കും പാലോറമീത്തൽ സി.കെ. കുമാരൻ (76) അന്തരിച്ചു. ഭാര്യ: പത്മിനി അമ്മ. മക്കൾ: ബൈജു കൊളോറോത്ത് (ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ്), ബിജു, ബിജിന. മരുമക്കൾ: ധന്യ, ഷിജിത്ത് പൂനത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions