Obituary
കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: റി​ട്ട. ആ​ര്‍​മി ഉ​ദ്യോ​ഗ​സ്ഥ​ന്‍ മാ​ത​മം​ഗ​ലം മ​ണ്ണൂ​ര്‍​ക്കു​ന്ന് ല​ക്ഷ്മി​ഭ​വ​ന്‍ കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍ (70) അ​ന്ത​രി​ച്ചു. ഭാ​ര്യ: കോ​മ​ള​വ​ല്ലി. മ​ക്ക​ള്‍: ദീ​പ, ധ​ന്യ. മ​രു​മ​ക്ക​ള്‍: ജ​യ​ന്‍, ശ്രീ​ജേ​ഷ്.