Obituary
മു​ഹ​മ്മ​ദ് കോ​യ

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: സം​സം മു​ഹ​മ്മ​ദ് കോ​യ (83) അ​ന്ത​രി​ച്ചു. ഭാ​ര്യ: മ​റി​യം. മ​ക്ക​ള്‍: ഫ​സ​ല്‍, ഹ​ബീ​ബ്, മു​ജീ​ബ്, സ​ല്‍​മ. മ​രു​മ​ക്ക​ള്‍: അ​ബ്ദു​ള്‍ അ​സീ​സ്, ആ​രി​ഫ, ജാ​സ്മി​ന്‍, ര​ഹ​ന.