
ബി. രാധാകൃഷ്ണൻ
ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ സർവീസ് സഹകരണബാങ്ക് പ്രസിഡന്റും കടുങ്ങല്ലൂർ പഞ്ചായത്ത് മുൻ അംഗവുമായ കുട്ടയ്ക്കാട്ട് ശ്രീകൃഷ്ണ വീട്ടിൽ ബി. രാധാകൃഷ്ണൻ (71) അന്തരിച്ചു. സംസ്കാരം ഇന്നു 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലത (കിഴക്കെ കടുങ്ങല്ലൂർ തെക്കൻ വീട്ടിൽ കുടുംബാംഗം). മകൻ: അജയ്ബാൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions