Obituary
തോ​മ​സ് വ​ര്‍​ക്കി

ആ​ര​ക്കു​ഴ : ഓ​ലി​ക്ക​ല്‍ തോ​മ​സ് വ​ര്‍​ക്കി (64) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10.30ന് ​ആ​ര​ക്കു​ഴ സെ​ന്‍റ് മേ​രീ​സ് മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ പ​ള്ളി​യി​ല്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: സി​സ്റ്റ​ര്‍ എ​ല്‍​സ​മ്മ (ന​സ്ര​ത്ത് കോ​ണ്‍​വെ​ന്‍റ് എ​ട​ക്കു​ന്ന്), മേ​രി കു​രി​ശി​ങ്ക​ല്‍ (ക​ട​വ​ന്ത്ര), ഒ.​വി. അ​ലോ​ഷ്യ​സ്, ഫി​ലോ​മി​ന (മും​ബൈ), പ​രേ​ത​നാ​യ ഫ്രാ​ന്‍​സി​സ്, മ​രി​യ പാ​റ​മേ​ല്‍ ക​ലൂ​ര്‍. മൃ​ത​ദേ​ഹം ഇ​ന്നു നാ​ലി​ന് ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.