Obituary
എ.​സി. മാ​ത്ത​പ്പ​ന്‍

നെ​ടു​മ്പാ​ശേ​രി: ചെ​റി​യ വാ​പ്പാ​ല​ശേ​രി മേ​യ്ക്കാ​ട് ക​ര​യി​ല്‍ അ​രി​യ്ക്ക​ല്‍ പ​രേ​ത​നാ​യ ചെ​റി​യ​യു​ടെ മ​ക​ന്‍ എ.​സി. മാ​ത്ത​പ്പ​ന്‍ (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10ന് ​ചെ​റി​യ വാ​പ്പാ​ല​ശേ​രി മാ​ര്‍ ഇ​ഗ്‌​നാ​ത്തി​യോ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: അ​ന്ന​മ്മ ന​ടു​വ​ട്ടം കാ​ക്ക​ശേ​രി കു​ടും​ബാം​ഗം. മ​ക്ക​ള്‍: സു​മി (ജ​ര്‍​മ​നി), സു​നി​ല്‍ (മൈ​സൂ​ര്‍). മ​രു​മ​ക്ക​ള്‍: സ​ജി, ബി​ന്‍​സി.