Obituary
ജോ​ൺ മാ​ത്യു

ആ​ലു​വ: വ​ട്ട​ത്ത​റ ജോ​ൺ മാ​ത്യു (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11.30ന് ​ആ​ലു​വ സെ​ന്‍റ് ഡൊ​മി​നി​ക് പ​ള്ളി​യി​ൽ. ഭാ​ര്യ: സൂ​സി ചേ​രാ​ന​ല്ലൂ​ർ (പു​തു​ശേ​രി കു​ടും​ബാം​ഗം). മ​ക്ക​ൾ: ഷൈ​ൻ, നി​ഷ, സു​മ. മ​രു​മ​ക്ക​ൾ: നി​ഷ, ഷി​ബു, മാ​ത്യൂ​സ്.