
ബാലകൃഷ്ണൻ
മട്ടന്നൂർ: ചാവശേരി അള്ളോത്തിൽ മാണിക്കോത്ത് ഹൗസിൽ എം.വി. ബാലകൃഷ്ണൻ (74) അന്തരിച്ചു. ഭാര്യ: നളിനി. മക്കൾ: പ്രസീത (കോഴിക്കോട്), പ്രവീണ (കാക്കയങ്ങാട്). മരുമക്കൾ: സജിത്ത്, പരേതനായ മോഹനൻ (കോഴിക്കോട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions