Obituary
കൃ​ഷ്ണ​ന്‍

പ​യ്യ​ന്നൂ​ര്‍: വെ​ള്ളൂ​ര്‍ കി​ഴ​ക്കു​മ്പാ​ട് ജ​ന​കീ​യ ക​ലാ​സ​മി​തി​ക്ക് സ​മീ​പ​ത്തെ ഇ​ട്ട​മ്മ​ല്‍ കൃ​ഷ്ണ​ന്‍ (80) അ​ന്ത​രി​ച്ചു. ഭാ​ര്യ: ന​ളി​നി. മ​ക്ക​ള്‍: ബി​ജു, ക​വി​ത, ശോ​ഭ. മ​രു​മ​ക്ക​ള്‍: ര​മേ​ശ​ന്‍ (തി​മി​രി), വി​ജ​യ​ന്‍ (കാ​നാ​യി). സ​ഹോ​ദ​ര​ങ്ങ​ള്‍: നാ​രാ​യ​ണ​ന്‍ (ആ​ണൂ​ര്‍), കാ​ർ​ത‍്യാ​യ​നി (ഇ​ള​മ്പ​ച്ചി), ഭ​വാ​നി (മ​ണ്ടൂ​ര്‍), ഭാ​സ്‌​ക​ര​ന്‍, പ​വി​ത്ര​ന്‍ (റി​ട്ട. അ​ധ്യാ​പ​ക​ന്‍, എ​വി​എ​സ് ജി​എ​ച്എ​സ്എ​സ് ക​രി​വെ​ള്ളൂ​ര്‍).